ജ​സോ​ല ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ ഫാ​ത്തി​മ മാ​താ​വി​ന്‍റെ നൊ​വേ​ന​ക്ക് തു​ട​ക്കം കു​റി​ച്ചു

10:29 PM Oct 17, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: ജ​സോ​ല ഫാ​ത്തി​മ മാ​താ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ​യു​ടെ വെ​ഞ്ച​രി​പ്പ് ക​ർ​മം ഫ​രീ​ദാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ അ​ർ​ച്ച​ബി​ഷൊ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി ജ​സോ​ല ഫൊ​റോ​നാ വി​കാ​രി ഫാ​ദ​ർ മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം, ഫാ. ​ജി​ന്‍റോ കെ. ​ടോം , ഫാ. ​ബോ​ബി​ൻ തോ​മ​സ് , ഫാ. ​മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


ഫാ​ത്തി​മ മാ​താ​വി​ന്‍റെ നൊ​വേ​ന​ക്ക് തു​ട​ക്കം കു​റി​ച്ചു. ഇ​ട​വ​ക​യു​ടെ മാ​ഗ​സീ​നി​ന്‍റെ പ്ര​കാ​ശ​ന​വും
തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യ്ക്കു​ശേ​ഷം സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്