ആദ്യ കുർബാന സ്വീകരിച്ചു

09:17 PM Aug 13, 2018 | Deepika.com
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ മിഷൻ സെന്‍ററായ പഞ്ചാബിലെ പന്നിവാലയിൽ ആദ്യ കുർബാന സ്വീകരിച്ച വിശ്വാസികൾ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്കും മറ്റു വൈദികർക്കുമൊപ്പം.