ആർകെപുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ സ്വർഗാരോപണ തിരുനാൾ 15 ന്

07:25 PM Aug 11, 2018 | Deepika.com
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ സ്വർഗാരോപണ തിരുനാൾ ഓഗസ്റ്റ് 15ന് (ബുധൻ) ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ നടക്കും.

ആഘോഷമായ തിരുനാൾ കുർബാനക്ക് റവ. ഡോ. പയസ് മലേകണ്ടത്തിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു ലദീഞ്ഞ്, നേർച്ച വിതരണം എന്നിവ നടക്കും.

റിപ്പോർട്ട് : റെജി നെല്ലിക്കുന്നത്ത്