ന്യൂഡൽഹി: പത്തനംതിട്ട ചെറുകുന്നത്ത് വീട്ടിൽ ജോർജ് തോമസിന്റെ മകൻ സിബി ജോർജ് (25) ഡൽഹിയിൽ നിര്യാതനായി. സംസ്കാരം പിന്നീട് നാട്ടിൽ.
മതാവ്: കുന്പളാംപോയ്ക കടമാൻകുന്നിൽ ജോയിസ്. സഹോദരി:റൂബി.
സിബി ജോർജ് നിര്യാതനായി
09:13 PM Jul 20, 2018 | Deepika.com