ന്യൂഡൽഹി: തൊടുപുഴ കോടിക്കുളം മുണ്ടച്ചമറ്റത്തിൽ പരേതനായ എംപി. പോളിന്റെ ഭാര്യ മേരി പോൾ(83) ഡൽഹി ആർഎക്സ് 25 സിറ്റാപുരി, ഡാബറിയിൽ നിര്യാതയായി. സംസ്കാരം 14 ശനിയാഴ്ച വൈകുന്നേരം മൂന്നിന് ദ്വാരക ക്രിസ്ത്യൻ പള്ളിയിൽ നടക്കും. മക്കൾ: ജോസഫ് പോൾ(ഡൽഹി), ബേബി പോൾ(ഡൽഹി), ബിജു പോൾ(തൊടുപുഴ), ഡെയ്സി പ്രസാദ്(കോഴിക്കോട്), മേഴ്സി പോൾ(കട്ടപ്പന).
കൂടുതൽ വിവരങ്ങൾക്ക്: 9582403873
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
മേരി പോൾ നിര്യാതയായി
10:30 PM Jul 13, 2018 | Deepika.com