പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന "ദി പ്രൊപോസൽ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറിങ്ങി. അമര രാജ, ജോ ജോസഫ്, അനുമോദ് പോൾ, ക്ലെയർ സാറ, സുഹാസ് പാട്ടത്തിൽ, കാർത്തിക മേനോൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സൈന പ്ലേയിലൂടെ ഒടിടി റിലീസ് ആയി ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
ദി പ്രൊപോസൽ; ട്രെയിലർ ഇറങ്ങി
07:50 PM May 20, 2022 | Deepika.com