ആസ്വാദകമനസുകൾ കീഴടക്കി ഫാ. അഗസ്റ്റിൻ പുന്നശ്ശേരി രചിച്ച മനോഹരമായ ഈശ്വര പ്രാർഥനാ ഗാനം. ജീവിതയാത്രയിൽ, നേരിന്റെ പാതയിൽ... എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഫ്ലവേഴ്സ് ചാനൽ ടോപ് സിംഗർ ഫെയിം റിതുരാജ് ആണ്. യമുന മാത്യുവിന്റേതാണ് സംഗീതം.
സർഗ മീഡിയയുടെ ബാനറിൽ പുറത്തിറങ്ങിയ ആൽബത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും ജീമോൻ കെ. ജോർജ് നിർവഹിച്ചിരിക്കുന്നു.
ജീവിതയാത്രയിൽ, നേരിന്റെ പാതയിൽ... കുട്ടികൾക്കായി ഒരു മനോഹരപ്രാർഥനാഗാനം
09:58 AM Feb 18, 2022 | Deepika.com