ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസ് സംഗീതമൊരുക്കിയ പുതിയ സംഗീത ആൽബം നീ എന്റെ കൂട്ട് ശ്രദ്ധനേടുന്നു. ജിസ്മോൾ അജീഷിന്റേതാണ് വരികൾ.
ലിബിൻ സ്കറിയ, നാരായണി ഗോപൻ എന്നിവർ ചേർന്ന് ആലപിച്ച ഗാനം യൂട്യൂബിൽ ആയിരക്കണക്കിന് പേർ കണ്ടുകഴിഞ്ഞു. സി30 പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ് ടോം ആണ് ആൽബം നിർമിച്ചിരിക്കുന്നത്.
നീ എന്റെ കൂട്ട്... ശ്രദ്ധേയമായി പ്രണയഗാനം
04:09 PM Feb 16, 2022 | Deepika.com