"യാ​ത്ര​ക​ൾ എ​വി​ടെ തു‌‌​ട​ങ്ങു​മെ​ന്നോ എ​വി​ടെ അ​വ​സാ​നി​ക്കു​മെ​ന്നോ അ​റി​യി​ല്ല'

08:43 PM Dec 16, 2021 | Deepika.com

വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘നൈ​റ്റ് ഡ്രൈ​വ്’ ട്രെ​യ്‌​ല​ർ റി​ലീ​സ് ചെ​യ്തു. ഇ​ന്ദ്ര​ജി​ത്ത്, റോ​ഷ​ൻ മാ​ത്യു, അ​ന്ന ബെ​ൻ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി ചി​ത്രം മ​ധു​ര​രാ​ജ​യ്ക്കു ശേ​ഷം വൈ​ശാ​ഖ് ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ‌

അ​ഭി​ലാ​ഷ് പി​ള്ള​യു​ടേ​താ​ണ് തി​ര​ക്ക​ഥ. ആ​ൻ മെ​ഗാ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ പ്രി​യ വേ​ണു, നീ​ത പി​ന്റോ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. ഷാ​ജി കു​മാ​ർ ഛായാ​ഗ്ര​ഹ​ണം, എ​ഡി​റ്റി​ങ് സു​നി​ൽ എ​സ്. പി​ള്ളൈ. സം​ഗീ​തം ര​ഞ്ജി​ൻ രാ​ജ്, ക​ലാ​സം​വി​ധാ​നം ഷാ​ജി ന​ടു​വി​ൽ.