മ​രി​യ​ഭ​ക്തി​യു​ടെ നി​റ​വി​ൽ ക​നി​വു​ള്ള ക​ന്യ​ക; ശ്ര​ദ്ധേ​യ​മാ​യി ആ​ൽ​ബം

09:42 AM Dec 06, 2021 | Deepika.com

മ​രി​യ​ൻ സ്തു​തി​ക​ളു​മാ​യെ​ത്തി​യ പു​തി​യ ഭ​ക്തി​ഗാ​ന ആ​ൽ​ബം ക​നി​വു​ള്ള ക​ന്യ​ക ശ്ര​ദ്ധ​നേ​ടു​ന്നു. അ​മ​ല​മ​നോ​ഹ​രി അ​മ്മേ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ആ​ഷ്‌​ലി ഷാ​ബി​യാ​ണ്. അ​മ്പി​ളി ജോ​ർ​ജി​ന്‍റെ വ​രി​ക​ൾ​ക്ക് ഷാ​ബി ജോ​ർ​ജ് ഈ​ണം​പ​ക​ർ​ന്നി​രി​ക്കു​ന്നു.

ആ​ൽ​ബം നി​ർ​മി​ച്ച് സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഷി​ബി​ൻ ബാ​ബു ആ​ണ്. ഷാ​മി​ൻ സെ​ബാ​സ്റ്റ്യ​ൻ ഛായാ​ഗ്ര​ഹ​ണ​വും പ്ര​തീ​ഷ് കു​മാ​ർ ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.

ഡ്രോ​പ്സ് മീ​ഡി​യ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് പു​റ​ത്തി​റ​ക്കി​യ ഗാ​നം മി​ക​ച്ച അ​ഭി​പ്രാ​യ​വു​മാ​യി മു​ന്നേ​റു​ക​യാ​ണ്.