ക​പി​ൽ ദേ​വാ​യി ര​ൺ​വീ​ർ സിം​ഗ്; "83'ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി

09:07 PM Nov 26, 2021 | Deepika.com

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ 1983ലെ ​ലോ​ക​ക​പ്പ് വി​ജ​യം പ്ര​തി​പാ​ദി​ക്കു​ന്ന '83' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ പു​റ​ത്തി​റ​ങ്ങി. ക​ബീ​ര്‍ ഖാ​ന്‍ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം. ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി ഡി​സം​ബ​ര്‍ 24 ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും.

മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ ക​പി​ല്‍ ദേ​വി​ന്‍റെ റോ​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത് ര​ണ്‍​വീ​ര്‍ സിം​ഗ് ആ​ണ്. ചി​ത്ര​ത്തി​ല്‍ ദീ​പി​ക പ​ദു​കോ​ണ്‍ ആ​ണ് നാ​യി​ക. പ​ങ്ക​ജ് ത്രി​പാ​ഠി, ബൊ​മാ​ന്‍ ഇ​റാ​നി, സാ​ക്വി​ബ് സ​ലിം, ഹാ​ര്‍​ഡി സ​ന്ധു, താ​ഹി​ര്‍ രാ​ജ് ഭാ​സി​ന്‍, ജ​തി​ന്‍ സ​ര്‍​ന എ​ന്നി​വ​ര്‍ അ​ഭി​ന​യി​ക്കു​ന്നു.