നാ​ട​ൻ സൂ​പ്പ​ർ ഹീ​റോ​യെ അ​വ​ത​രി​പ്പി​ച്ച് "പൈ​ലോ കാ​ൻ'

08:24 PM Nov 19, 2021 | Deepika.com

നാ​ട​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു നാ​ട​ൻ സൂ​പ്പ​ർ ഹീ​റോ​യെ അ​വ​ത​രി​പ്പി​ച്ച് ക​യ്യ​ടി നേ​ടു​ക​യാ​ണ് പൈ​ലോ​കാ​ൻ. ന​വാ​ഗ​ത​നാ​യ ബി​ബി​ൻ ആ​ന്‍റ​ണി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച പൈ​ലോ​കാ​ൻ എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മാ​ണ് പ്രേ​ക്ഷ​ക ശ്ര​ദ്ധ​നേ​ടു​ന്ന​ത്.​ റാം കു​മാ​ർ, ഹ​മീ​ർ ക​ല്യാ​ണി, ഉ​ണ്ണി, ആ​ൻ​സ​മ്മ മാ​ത്യു, ഗീ​തു ശ​ര​ത്ത്, ശി​വാ​നി ശ​ര​ത്ത്, അ​ർ​ജു​ൻ പി ​നാ​ഥ്, റ്റി​സ് എ​ന്നി​വ​രാ​ണ്‌ പ്ര​ധാ​ന താ​ര​ങ്ങ​ൾ.

സൂ​പ്പ​ർ ഹീ​റോ​ക​ൾ ഏ​തു പ്രാ​യ​ത്തി​ൽ ഉ​ള്ള ആ​ളു​ക​ൾ​ക്കും ഇ​ഷ്ട​മാ​കു​ന്ന പ്ര​മേ​യം ആ​ണെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് നാ​ട​ൻ സൂ​പ്പ​ർ ഹീ​റോ​യെ പൈ​ലോ​കാ​നി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച​ത് എ​ന്നും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. അ​ര​വി​ന്ദ് മ​ഹാ​ദേ​വ​ൻ സം​ഗീ​ത​വും മാ​ർ​ട്ടി​ൻ മാ​ത്യു ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റ​ർ- ഷൈ​ജാ​സ് കെ ​എം.