"നി​ന​ക്ക് പെ​രു​മാ​ട​ൻ ആ​രാ​ണെ​ന്ന് അ​റി​യാ​മോ?'; നി​ഗു​ഢ​ത നി​റ​ച്ച് ചു​രു​ളി

06:56 PM Nov 11, 2021 | Deepika.com

ലി​ജോ ജോ​സ് പ​ല്ലി​ശ്ശേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന 'ചു​രു​ളി'​സി​നി​മ​യു​ടെ പു​തി​യ ട്രെ​യി​ല്‍ പു​റ​ത്തി​റ​ങ്ങി. മൈ​ലാ​ടും​പ​റ​മ്പി​ല്‍ ജോ​യ് എ​ന്ന വ്യ​ക്തി​യെ തേ​ടി​യു​ള്ള ചെ​മ്പ​ന്‍ വി​നോ​ദി​ന്റെ​യും വി​ന​യ് ഫോ​ര്‍​ട്ടി​ന്റെ​യും യാ​ത്ര​യാ​ണ് ട്രെ​യി​ല​റി​ല്‍ ഉ​ള്ള​ത്. ചെ​മ്പ​ൻ വി​നോ​ദ്, വി​ന​യ് ഫോ​ർ​ട്ട്. ജാ​ഫ​ർ ഇ​ടു​ക്കി, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ജ​ല്ലി​ക്കെ​ട്ടി​നു ശേ​ഷം ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ചു​രു​ളി. വി​നോ​യ് തോ​മ​സി​ന്‍റെ ക​ഥ​യ്ക്ക് അ​വ​ലം​ബി​ത തി​ര​ക്ക​ഥ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് എ​സ്. ഹ​രീ​ഷ് ആ​ണ്. മ​ധു നീ​ല​ക​ണ്ഠ​ൻ ആ​ണ് ഛായാ​ഗ്ര​ഹ​ണം.

ജ​ല്ലി​ക്കെ​ട്ടി​ന് സൗ​ണ്ട് ഡി​സൈ​ൻ ന​ൽ​കി​യ രം​ഗ​നാ​ഥ് ര​വി ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്റെ​യും സൗ​ണ്ട് ഡി​സൈ​ൻ. ദീ​പു ജോ​സ​ഫ് ആ​ണ് എ​ഡി​റ്റിം​ഗ്. ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യും ചെ​മ്പ​ൻ വി​നോ​ദ് ജോ​സും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. ചി​ത്രം ഒ​ടി​ടി പ്ലാ​റ്റ് ഫോ​മാ​യ സോ​ണി ലി​വി​ൽ വ​ഴി ന​വം​ബ​ര്‍ 19ന് ​റി​ലീ​സ് ചെ​യ്യും.