കേരളത്തിലെ ഏറ്റവും ജനകീയ കായിക ഇനമായ ‘വടംവലി’ 2008 സീസണിൽ 73 മത്സരങ്ങളിൽ 72 ലും ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ 'ആഹാ നീലൂർ' ടീമിന്റെ പേരു സ്വീകരിച്ചുകൊണ്ടുള്ള 'ആഹാ' എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. സാ സാ പ്രൊഡക്ഷൻസ് ന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ചു എഡിറ്റർ കൂടെ ആയ ബിബിൻ പോൾ സാമുവൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നീലൂരിലെ വടംവലിയുടെ കഥയുമായി ആഹാ; ടീസർ കാണാം
08:57 PM Nov 08, 2021 | Deepika.com