ജോര്ജു ജോര്ജു നായകനായി എത്തുന്ന ഒരു താത്വിക അവലോകനത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. അഖില്‍ മാരാര്‍ ആണ് ചിത്രത്തിന്റെ സംവിധാനവും രചനയും. ഡിസംബര്‍ മൂന്നാം തീയതിയാണ് ചിത്രം തിയേറ്റര്‍ റിലീസ് ചെയ്യുക.
അജു വര്‍ഗീസ്, ഷമ്മി തിലകന്, നിരഞ്ജന്, മാമുക്കോയ, പ്രേം കുമാര്‍, ജയകൃഷ്ണന്, മേജര്‍ രവി,പ്രശാന്ത് അലക്സ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. യോഹാന്‍ പ്രൊഡക്ഷന്‍സിന്റെ ഗീ വര്‍ഗീസ് യോഹന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
"എന്റെ ജീവനുവരെ ഭീഷണിയുള്ള സാഹചര്യമാണ്'
08:55 PM Nov 08, 2021 | Deepika.com