ദ​ർ​ശ​ന​യോ‌​ട് യാ​ത്ര​പ​റ​ഞ്ഞ് പ്ര​ണ​വ്; ഹൃ​ദ​യ​സ്പ​ർ​ശ​മാ​യി "ഹൃ​ദ​യം'

08:49 PM Nov 05, 2021 | Deepika.com

വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഹൃ​ദ​യം’ ചി​ത്ര​ത്തി​ന്റെ ടീ​സ​ര്‍ റി​ലീ​സ് ചെ​യ്തു. പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍, ദ​ര്‍​ശ രാ​ജേ​ന്ദ്ര​ന്‍, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ൾ. മെ​രി​ലാ​ന്‍​ഡ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ വി​ശാ​ഖ് സു​ബ്ര​ഹ്‌​മ​ണ്യ​മാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം വി​ശ്വ​ജി​ത്ത് ഒ​ടു​ക്ക​ത്തി​ല്‍ നി​ര്‍​വ്വ​ഹി​ക്കു​ന്നു. സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യും വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ്. സി​നി​മ​യി​ലെ ഗാ​ന​ങ്ങ​ളു​ടെ ഓ​ഡി​യോ കാ​സെ​റ്റും സി​ഡി​യും പു​റ​ത്തി​റ​ക്കു​മെ​ന്ന് വി​നീ​ത് മു​മ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ പു​റ​ത്തെ​ത്തി​യ ‘ദ​ര്‍​ശ​നാ’ എ​ന്ന ഗാ​നം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ട്രെ​ന്‍​ഡിം​ഗ് ആ​യി​രു​ന്നു.