കു​രു​പൊ‌‌​ട്ടു​ന്ന സ​ദാ​ചാ​രം; പൊ​ളി​റ്റി​ക്ക​ല്‍ സ​റ്റ​യ​റാ​യി "ര​ണ്ട്'

08:20 PM Nov 05, 2021 | Deepika.com

ഹെ​വ​ന്‍​ലി മൂ​വി​സി​ന്‍റെ ബാ​ന​റി​ല്‍ പ്ര​ജീ​വ് സ​ത്യ​വ്ര​ത​ന്‍ നി​ര്‍​മ്മി​ച്ചു സു​ജി​ത് ലാ​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ര​ണ്ട്. സ​മ​കാ​ലീ​ന രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ ചു​റ്റി​പ​റ്റി ഒ​രു​ക്കി​യ ഒ​രു പൊ​ളി​റ്റി​ക്ക​ല്‍ സ​റ്റ​യ​ര്‍ ആ​ണ് ചി​ത്രം. വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ല്‍ നാ​യി​കാ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് അ​ന്നാ രാ​ജ​നാ​ണ്.​ടി​നി ടോം, ​ഇ​ര്‍​ഷാ​ദ്, ക​ലാ​ഭ​വ​ന്‍ റ​ഹ്മാ​ന്‍, സു​ധി കോ​പ്പ, ബാ​ലാ​ജി ശ​ര്‍​മ്മ, ഗോ​കു​ല​ന്‍, ജ​യ​ശ​ങ്ക​ര്‍, കോ​ബ്ര രാ​ജേ​ഷ്, ശ്രീ​ല​ക്ഷ്മി, മാ​ല പാ​ര്‍​വ​തി, മ​റീ​ന മൈ​ക്കി​ള്‍, പ്രീ​തി എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള താ​ര​ങ്ങ​ള്‍.

ചി​ത്ര​ത്തി​ന്‍റെ ‌ട്രെ​യി​ല​റും റി​ലീ​സ് ഡേ​റ്റും മ​ല​യാ​ള​ത്തി​ന്‍റെ താ​ര സൂ​ര്യ​ന്‍ മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി ത​ന്‍റെ ഫെ​യി​സ്ബു​ക്ക് പേ​ജി​ലൂ​ടെ പു​റ​ത്ത് വി​ട്ടു. ഡി​സം​ബ​ര്‍ പ​ത്തി​ന് ചി​ത്രം തീ​യേ​റ്റ​റു​ക​ളി​ല്‍ റീ​ലീ​സ് ചെ​യ്യും. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ നി​ര്‍​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ബി​നു​ലാ​ല്‍ ഉ​ണ്ണി​യാ​ണ്. അ​നീ​ഷ് ലാ​ല്‍ ആ​ണ് ചാ​യാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ള്‍​ക്ക് ബി​ജി​ബാ​ലാ​ണ് സം​ഗീ​തം സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.​ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍ അ​ഭി​ലാ​ഷ് വ​ര്‍​ക്ക​ല, ഗാ​ന​ര​ച​ന റ​ഫീ​ഖ് അ​ഹ​മ്മ​ദ്, സം​ഗീ​തം ബി​ജി​പാ​ല്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ജ​യ​ശീ​ല​ന്‍ സ​ദാ​ന​ന്ദ​ന്‍, ച​മ​യം പ​ട്ട​ണം റ​ഷീ​ദ്, പ​ട്ട​ണം ഷാ, ​ക​ല അ​രു​ണ്‍ വെ​ഞാ​റ​മൂ​ട്, വ​സ്ത്രാ​ല​ങ്കാ​രം അ​രു​ണ്‍ മ​നോ​ഹ​ര്‍, ത്രി​ല്‍​സ് മാ​ഫി​യ ശ​ശി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ചാ​ക്കോ കാ​ഞ്ഞൂ​പ്പ​റ​മ്പ​ന്‍, മാ​ര്‍​ക്ക​റ്റിം​ഗ് - എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ് കോ​ര്‍​ണ​ര്‍ .