ഗോ​വി​ന്ദ​വു​മാ​യി ദു​ർ​ഗ വി​ശ്വ​നാ​ഥ്; ശ്ര​ദ്ധേ​യ​മാ​യി ഗു​രു​വാ​യൂ​ര​പ്പ ഭ​ക്തി​ഗാ​നം

02:52 PM Oct 28, 2021 | Deepika.com

ഗാ​യി​ക ദു​ർ​ഗ വി​ശ്വ​നാ​ഥ് സം​ഗീ​തം പ​ക​ർ​ന്ന് ആ​ല​പി​ച്ച ഗോ​വി​ന്ദം എ​ന്ന ഗു​രു​വാ​യൂ​ര​പ്പ​ഭ​ക്തി​ഗാ​നം ശ്ര​ദ്ധ​നേ​ടു​ന്നു. അ​നീ​ഷ് ആ​നി​ക്കാ​ടാ​ണ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

മ​നു പ​ള്ളി​ക്ക​ത്തോ​ട് ഛായാ​ഗ്ര​ഹ​ണ​വും നി​ഖി​ൽ മ​റ്റ​ത്തി​ൽ മ​ഠം ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

ന​ങ്ങ്യാ​ർ കൂ​ത്ത് ക​ലാ​കാ​രി കൂ​ടി​യാ​യ സൂ​ര്യ​കാ​ല​ടി ഉ​മ ഭ​ട്ട​തി​രി​പ്പാ​ടും പ​ത്മ​പ്രി​യ അ​ജി​ത്തു​മാ​ണ് ഗാ​ന​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ത്തു​മ്പി മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ പു​റ​ത്തി​റ​ങ്ങി​യ ഗാ​നം ഗു​രു​വാ​യൂ​ര​പ്പ ഭ​ക്ത​രും ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു...