ഇ​രു​ന്നൂ​റാം ചി​ത്ര​വു​മാ​യി ഔ​സേ​പ്പ​ച്ച​ൻ; "എ​ല്ലാം ശ​രി​യാ​കും' ആ​ദ്യ​ഗാ​നം പു​റ​ത്ത്

12:54 PM Oct 25, 2021 | Deepika.com

ആ​സി​ഫ് അലി, ര​ജി​ഷ വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്യു​ന്ന "എ​ല്ലാം ശ​രി​യാ​കും' എ​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ വീ​ഡി​യോ ഗാ​നം ന​ട​ൻ മ​മ്മൂ​ട്ടി ത​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ റി​ലീ​സ് ചെ​യ്തു.

"പി​ന്നെ​ന്തേ എ​ന്തെ മു​ല്ലേ...."​എ​ന്നു​തു​ട​ങ്ങു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് കെ.​എ​സ്. ഹ​രി​ശ​ങ്ക​ർ ആ​ണ്. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ഔ​സേ​പ്പ​ച്ച​ൻ ഈ​ണം​പ​ക​രു​ന്നു. ഔ​സേ​പ്പ​ച്ച​ന്‍ സം​ഗീ​തം പ​ക​രു​ന്ന ഇ​രു​നൂ​റാ​മ​ത്തെ ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്.

സി​ദ്ദി​ഖ്, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍, സു​ധീ​ര്‍ ക​ര​മ​ന, ജോ​ണി ആ​ന്‍റ​ണി, ജെ​യിം​സ് ഏ​ല്യ, ജോ​ര്‍​ഡി പൂ​ഞ്ഞാ​ര്‍, സേ​തു​ല​ക്ഷ്മി, മ​ഹാ​ന​ദി ഫെ​യിം തു​ള​സി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ഴു​തു​ന്ന​ത് പാ​രി​സ് മു​ഹ​മ്മ​ദാ​ണ്. തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സ്, ഡോ​ക്ട​ര്‍ പോ​ള്‍​സ് എ​ന്‍റ​ര്‍​ടെ​യി​ന്‍​മെ​ന്‍റ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ തോ​മ​സ് തി​രു​വ​ല്ല, ഡോ​ക്ട​ര്‍ പോ​ള്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ 19ന് ​സെ​ന്‍​ട്ര​ല്‍ പി​ക്‌​ചേ​ഴ്‌​സ് റി​ലീ​സ് "എ​ല്ലാം ശ​രി​യാ​കും" തി​യ​റ്റ​റി​ലെ​ത്തി​ക്കു​ന്നു.