ചലച്ചിത്രതാരം ഇന്നസെന്റ് പാടുകയും കലാഭവൻ ജോഷി അഭിനയിക്കുകയും ചെയ്ത ‘പാപ്പാ’ മ്യൂസിക് വീഡിയോ എസ്സാർ മീഡിയ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.
കലാസാംസ്കാരിക സംഘടകളുടെ സംസ്ഥാന പുരസ്കാരങ്ങൾക്ക് അർഹനായ ഗോകുൽ മംഗലത്താണു ഗാനരചനയും സംവിധാനവും നിർഹിച്ചത്. സത്യൻ കുറുവത്ത് നിർമാണവും മോബിൻ കുഞ്ഞിലിക്കാട്ടിൽ, ജോണ്സണ് ഓർമ എന്നിവർ കാമറയും നിർവഹിച്ചിട്ടുണ്ട്.
പാപ്പാ... കള്ളുകുടി പാട്ടുമായി ഇന്നസെന്റ്
04:04 PM Oct 10, 2021 | Deepika.com