"ഇ​വ​ൻ അ​ധോ​ലോ​ക​ത്തെ വെ​ല്ലു​ന്ന സൈ​സാ​ണ്'; ഭ്ര​മം ടീ​സ​ർ പു​റ​ത്തി​റ​ങ്ങി

05:24 PM Sep 26, 2021 | Deepika.com

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യെ​ത്തു​ന്ന ത്രി​ല്ല​ർ ചി​ത്രം ഭ്ര​മ​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. ഛായാ​ഗ്രാ​ഹ​ക​ൻ കൂ​ടി​യാ​യ ര​വി കെ ​ച​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മം​മ്ത മോ​ഹ​ൻ​ദാ​സ്, റാ​ഷി ഖ​ന്ന, ഉ​ണ്ണി മു​കു​ന്ദ​ൻ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. ആ​യു​ഷ്മാ​ൻ ഖു​റാ​ന പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ ബോ​ളി​വു​ഡ് ചി​ത്രം അ​ന്ധാ​ദു​ന്നി​ന്‍റെ റീ​മേ​ക്കാ​ണ് ഭ്ര​മം.

എ​പി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ, വ​യാ​കോം18 സ്റ്റു​ഡി​യോ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ​യി​ലൂ​ടെ റി​ലീ​സ് ചെ​യ്യും. അ​ന്ധാ​ദു​ൻ തെ​ലു​ങ്ക് റീ​മേ​ക്ക് മ​സ്റ്റീ​രി​യോ ഡി​സ്നി ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ റി​ലീ​സ് ചെ​യ്തി​രു​ന്നു.