മി​ന്ന​ൽ മു​ര​ളി​ക്ക് മു​ന്പ് "കാ​ണെ​ക്കാ​ണെ’; ടീ​സ​ർ പു​റ​ത്തി​റ​ങ്ങി

06:51 AM Sep 11, 2021 | Deepika.com

ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​യ ചി​ത്രം ‘കാ​ണെ​ക്കാ​ണെ’​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ടൊ​വി​നോ​യും സം​വി​ധാ​യ​ക​ൻ മ​നു അ​ശോ​ക​നും ഉ​യ​രെ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഒ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണി​ത്. മാ​യാ​ന​ദി​യ്ക്ക് ശേ​ഷം ടൊ​വി​നോ​യും ഐ​ശ്വ​ര്യ ല​ക്ഷ്മി​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രെ കൂ​ടാ​തെ പ്രേം ​പ്ര​കാ​ശ്, റോ​ണി ഡേ​വി​ഡ് രാ​ജ്, മാ​സ്റ്റ​ര്‍ ആ​ലോ​ക് കൃ​ഷ്ണ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഡ്രീം​ക്യാ​ച്ച​ര്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ടി ​ആ​ര്‍ ഷം​സു​ദ്ധീ​ന്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്ര​മാ​ണ് ‘കാ​ണെ​ക്കാ​ണെ’.

ആ​ല്‍​ബി ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന കാ​ണെ​ക്കാ​ണെ​യു​ടെ എ​ഡി​റ്റ​ര്‍ അ​ഭി​ലാ​ഷ് ബാ​ല​ച​ന്ദ്ര​നാ​ണ്. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ള്‍​ക്ക് ര​ഞ്ജി​ന്‍ രാ​ജ് ആ​ണ് സം​ഗീ​തം ന​ല്‍​കു​ന്ന​ത്. ചി​ത്രം സോ​ണി ലി​വ് എ​ന്ന ഒ​ടി​ടി പ്ലാ​റ്റ് ഫോ​മി​ലൂ​ടെ സെ​പ്റ്റം​ബ​ർ 17നു ​റി​ലീ​സ് ചെ​യ്യും.