കൈ​വി​ടാ​ത്ത ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ ഗീ​ത​മാ​യി 'ക​ർ​ത്താ​വെ​ൻ സ​ങ്കേ​തം'

03:26 PM Jul 25, 2021 | Deepika.com

ഒ​രു​നാ​ളും കൈ​വി​ടാ​ത്ത ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ ഗാ​ന​രൂ​പ​മാ​യി ഒ​രു സം​ഗീ​ത ആ​ൽ​ബം. സി​നോ ആ​ന്‍റ​ണി​യു​ടെ സം​ഗീ​ത​ത്തി​ലൊ​രു​ങ്ങി​യ പു​തി​യ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന ആ​ൽ​ബ​മാ​യ ക​ർ​ത്താ​വെ​ൻ സ​ങ്കേ​തം ശ്ര​ദ്ധ​നേ​ടു​ന്നു.

ഫാ. ​അ​ഗ​സ്റ്റി​ൻ പു​ന്ന​ശേ​രി​യു​ടേ​താ​ണ് വ​രി​ക​ൾ. 'ക​ർ​ത്താ​വാം ദൈ​വ​മാ​ണെ​ന്‍റെ ശ​ക്തി' എ​ന്നു​തു​ട​ങ്ങു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് യ​മു​ന മാ​ത്യു​വാ​ണ്. മി​സ്റ്റ​ർ ആ​ന്‍​ഡ് മി​സി​സ് ജോ​ർ​ജ് യു​കെ ആ​ണ് ആ​ൽ​ബം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.