ജീ​വി​ത​ത്തി​ൽ ഒ​രു ട്വി​സ്റ്റ് പോ​ലു​മി​ല്ലാ​ത്ത​വ​നാ​ണ് ന​മ്മു​ടെ ക​ഥാ​നാ​യ​ക​ൻ

12:39 AM Jul 12, 2021 | Deepika.com

ചി​ദം​ബ​രം സം​വി​ധാ​നം ചെ​യ്യു​ന്ന ജാ​ൻ.​എ.​മ​ൻ എ​ന്ന ഫാ​മി​ലി കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​ർ സി​നി​മ​യു​ടെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. അ​ർ​ജു​ൻ അ​ശോ​ക​ൻ, ബാ​ലു വ​ർ​ഗീ​സ്, ഗ​ണ​പ​തി, ബേ​സി​ൽ ജോ​സ​ഫ്, സി​ദ്ധാ​ർ​ഥ് മേ​നോ​ൻ, ലാ​ൽ, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, റി​യ സൈ​റ, ഗം​ഗ മീ​ര, സ​ജി​ൻ ഗോ​പു, ചെ​മ്പി​ൽ അ​ശോ​ക​ൻ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. വി​ഷ്ണു ത​ണ്ടാ​ശേ​രി ഛായാ​ഗ്ര​ഹ​ണം.

വി​കൃ​തി എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം ചി​യേ​ഴ്സ് എ​ന്‍റ​ര്‍​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ല​ക്ഷ്മി വാ​രി​യ​ർ, ഗ​ണേ​ഷ് മേ​നോ​ൻ, സ​ജി​ത്ത് കു​മാ​ർ,ഷോ​ൺ ആ​ന്‍റ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ണ് ഈ ​സി​നി​മാ നി​ർ​മി​ക്കു​ന്ന​ത്.