ശ്ര​ദ്ധേ​യ​മാ​യി സ​ദൃ​ശ്യ​വാ​ക്യ​ങ്ങ​ള്‍

04:30 PM May 30, 2021 | Deepika.com

പ്ര​വാ​സ​ത്തി​ന്‍റെ തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ ഒ​രു​കൂ​ട്ടം ക​ലാ​കാ​ര​ന്‍​മാ​ര്‍ ഒ​രു​ക്കി​യ ഷോ​ര്‍​ട്ഫി​ലിം 'സ​ദൃ​ശ്യ​വാ​ക്യ​ങ്ങ​ള്‍' ശ്ര​ദ്ധേ​യ​മാ​കു​ന്നു.

ബി​ഗ് ബി ​മീ​ഡി​യ​യു​ടെ ബാ​ന​റി​ല്‍ ബാ​ബു​ജി കു​രു​വി​ള നി​ര്‍​മി​ച്ചു മു​നീ​ര്‍ മു​ഴു​പ്പി​ല​ങ്ങാ​ട് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും എ​ഴു​തി അ​ഭി​ലാ​ഷ് പൊ​ന്‍​കു​ന്നം സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച ഈ ​ഷോ​ര്‍​ട് ഫി​ലി​മി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സി​ബി​ന്‍ മാ​ത്യു​വും ചി​ത്ര​സം​യോ​ജ​ന​വും ശ​ബ്ദ മി​ശ്ര​ണ​വും മ​ധു മ​ണ്ണൂ​രും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്നു. സം​വി​ധാ​ന സ​ഹാ​യി ഷ​നീ​ബ് അ​ബൂ​ബ​ക്ക​ർ. കാ​മ​റ അ​സി​സ്റ്റ​ന്‍റ് ബി​ന്‍​സ​ണ്‍ കാ​ക്കൂ​ർ.

അ​ഭി​ലാ​ഷ് പൊ​ന്‍​കു​ന്ന​വും നീ​തു ശ്രീ​വ​ത്സ​നും ആ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.