"പൊ​ളി​ഞ്ഞ്, ഊ​പ്പാ​ട് ഇ​ള​കി​യി​രി​ക്കു​ന്ന മ​ക​നോ​ട്...'; ചി​രി​പ്പി​ച്ച് മോ​ഹ​ൻ കു​മാ​ര്‍ ഫാ​ൻ​സി​ന്‍റെ ടീ​സ​ർ

07:59 PM Mar 15, 2021 | Deepika.com

കു​ഞ്ചാ​ക്കോ ബോ​ബ​നാ​ണ് നാ​യ​ക​നാ​യ മോ​ഹ​ൻ കു​മാ​ര്‍ ഫാ​ൻ​സി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി.​സി​നി​മ​യ്ക്കു​ള്ളി​ലെ സി​നി​മാ​ക്കാ​രു​ടെ ജീ​വി​തം പ​റ​യു​ന്നൊ​രു സി​നി​മ​യാ​ണ് 'മോ​ഹ​ൻ​കു​മാ​ര്‍ ഫാ​ൻ​സ്' എ​ന്നാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന. സി​ദ്ധി​ഖ്, ആ​സി​ഫ് അ​ലി, കെ​പി​എ​സി ല​ളി​ത, ശ്രീ​നി​വാ​സ​ന്‍, മു​കേ​ഷ്, വി​ന​യ് ഫോ​ര്‍​ട്ട്, ര​മേ​ഷ് പി​ഷാ​ര​ടി, കൃ​ഷ്ണ​ശ​ങ്ക​ര്‍, അ​ല​ൻ​സി​യ​ര്‍ തു​ട​ങ്ങി താ​ര​ങ്ങ​ള്‍ സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

വി​ജ​യ് സൂ​പ്പ​റും പൗ​ര്‍​ണ്ണ​മി​യും എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ജി​സ് ജോ​യ് ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് മോ​ഹ​ൻ കു​മാ​ര്‍ ഫാ​ൻ​സ്. ബോ​ബി- സ​ഞ്ജ​യ് ആ​ണ് സി​നി​മ​യ്ക്ക് ക​ഥ ഒ​രു​ക്കു​ന്ന​ത്. പു​തു​മു​ഖ​മാ​യ അ​നാ​ർ​ക്ക​ലി​യാ​ണ് നാ​യി​ക. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ല്‍ ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍ ആ​ണ് ഈ ​ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.