സ​മൂ​ഹ മ​ന​സാ​ക്ഷി​യു​ടെ കു​രി​ശു ചു​മ​ക്കു​ന്ന കൊ​ച്ചു സി​നി​മ ശ്ര​ദ്ധ നേ​ടു​ന്നു.

03:42 PM Jan 14, 2021 | Deepika.com

ജ​യ​രാ​ജ് മാ​ത്യു സം​വി​ധാ​ന​വും ബി​ജോ​യ് ജോ​സ​ഫ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ച് എ​സ്എം​സി ഫാ​മി​ലി ഗ്രൂ​പ്പ് അ​ഭി​ന​യി​ച്ച സെ​ന്‍റ് .മൈ​ക്കി​ൾ​സ് റോ​മ​ൻ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന്‍റെ "എ​ന്‍റെ ഉ​ണ്ണീ​ശോ' കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ ഒ​ട്ടേ​റെ​പ്പേ​ർ ക​ണ്ടു ക​ഴി​ഞ്ഞു. ക്രി​സ്മ​സി​ൻ​ന്‍റെ ഉ​ൾ​ക്കാ​ഴ്ച നി​റ​ഞ്ഞ മ​നോ​ഹ​ര​മാ​യ സ​ന്ദേ​ശം പ​ക​രു​ന്ന ഷോ​ർ​ട് ഫി​ലി​മാ​ണ് എ​ൻ​ന്‍റെ ഉ​ണ്ണീ​ശോ.

ഇ​ല്ലാ​യ്മ​യു​ടേ​യും നി​സ​ഹാ​യ​ത​യു​ടെ​യും വി​ഭി​ന്ന​ഭാ​വ​ങ്ങ​ളി​ലൂ​ടെ ഒ​രു ചി​ത്ര​ത്തി​ന് ഈ ​അ​വ​സ്ഥ​ക​ളോ​ടു പ്ര​തി​ക​രി​ക്കാ​നാ​വു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് പ്ര​തി​ക​ര​ണ രീ​തി​യു​ടെ സൂ​ക്ഷ്‌​മ സ്വ​ര​ഭേ​ദ​ങ്ങ​ൾ കൊ​ണ്ട്‌ ശ്ര​ദ്ധേ​യ​മാ​കു​ന്ന എ​ന്‍റെ ഉ​ണ്ണീ​ശോ. ദു​ര​ന്ത​ങ്ങ​ൾ പെ​രു​കി നി​റ​യു​ന്ന ന​മ്മു​ടെ കാ​ല​ത്തെ​യും അ​തി​ന്‍റെ മു​റി​വു​ക​ളു​ടേ​യും പു​ഞ്ചി​രി വ​ഴു​തു​ന്ന മു​ഖ​ങ്ങ​ൾ​ക്കു പി​ന്നി​ലെ നാ​ട്യ​ങ്ങ​ളു​ടേ​യും നേ​ർ​ക്കാ​ഴ്ച​യാ​ണി​ത്.

പാ​വ​ങ്ങ​ള്‍​ക്ക് താ​ങ്ങും ത​ണ​ലു​മാ​വു​ക അ​വി​ടെ ദൈ​വീ​ക പ്ര​കാ​ശ​മു​ണ്ടാ​കും അ​ശ​ര​ണ​രെ സ​ഹാ​യി​ക്കു​ക അ​ര്‍​ഥ​ങ്ങ​ള്‍ നി​ന്നെ തേ​ടി​യെ​ത്തും എ​ന്ന സ​ന്ദേ​ശ​ത്തെ മ​നോ​ഹ​ര​മാ​യി ദൃ​ശ്യ​വ​ൽ​ക്ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ദു​ബാ​യി​ലും ഷാ​ർ​ജ​യി​ലും കേ​ര​ള​ത്തി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഈ ​ഹൃ​സ്വ ചി​ത്രം.