ഫാ. ജോമി കുംബുകാട്ട് രചിച്ച് ഈണം നല്കിയ അതിമനോഹരമായ ക്രിസ്തീയ ഭക്തി ഗാനം ഏതൊരാളുടെയും മനംനിറയ്ക്കും. അഗ്നി എന്നു പേരിട്ടിരിക്കുന്ന ആല്‍ബത്തിലെ ഗാനം പാടിയതും അഭിനയിച്ചതും ലിബിന് സ്കറിയയാണ്. ജോമിയാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ഈണത്തിലും താളത്തിലും ഏറെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗാനം പരിശുദ്ധാത്മാവിന്റെ നേരിട്ടുള്ള അനുഭൂതി ഏതൊരാള്‍ക്കും സമ്മാനിക്കും.
വരിയിലും ഈണത്തിലും പ്രത്യേകതകള്‍ നിറഞ്ഞ "അഗ്നി'; കാണാം മനോഹര ഗാനം
02:36 PM Jun 06, 2020 | Deepika.com