ഈ​ശ്വ​ര ചി​ന്ത​യു​ണ​ര്‍​ത്തി "നാ​ഥ​ന്‍റെ ക​രു​ത​ല്‍'

04:18 PM Mar 28, 2020 | Deepika.com

കൊ​റോ​ണ ഭീ​തി​യി​ലാ​ണ് നാ​ടെ​ങ്ങും. അ​തി​നാ​ല്‍ ത​ന്നെ ഓ​രോ​രു​ത്ത​രും അ​വ​ന​വ​നി​ലേ​ക്ക് ത​ന്നെ ഒ​തു​ങ്ങു​ക​യാ​ണ്. ഈ ​അ​വ​സ​ര​ത്തി​ല്‍ യാ​തൊ​രു വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യി​ല്ലാ​തെ വീ​ട്ടി​ല്‍ നി​ന്നു ത​ന്നെ ഒ​രു​ക്കി​യ സം​ഗീ​ത ആ​ല്‍​ബ​മാ​ണ് ഏ​റെ പ്ര​ശം​സ നേ​ടു​ന്ന​ത്.

സി​നോ ആ​ന്‍റ​ണി ര​ചി​ച്ച് സം​ഗീ​തം ന​ല്‍​കി​യ സം​ഗീ​ത ന​ല്‍​കി​യ ആ​ല്‍​ബ​ത്തി​ന്‍റെ പേ​ര് നാ​ഥ​ന്‍റെ ക​രു​ത​ല്‍ എ​ന്നാ​ണ്. മെ​റ്റി​ല്‍​ഡ തോ​മ​സ് ആ​ണ് ഗാ​നം ആ​ല​പി​ച്ച​ത്.