ഒ​രി​ഞ്ച് വ​ടം വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ലും ന​ല്ല​ത് ചാ​കു​ന്ന​താ; ആ​ഹാ ടീ​സ​ര്‍

05:37 PM Mar 03, 2020 | Deepika.com

ഇ​ന്ദ്ര​ജി​ത്തി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ബി​ബി​ന്‍ പോ​ള്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ഹാ​യു​ടെ ടീ​സ​ര്‍ പു​റ​ത്തു​വി​ട്ടു. ശാ​ന്തി ബാ​ല​ച​ന്ദ്ര​നാ​ണ് സി​നി​മ​യി​ലെ നാ​യി​ക.

വ​ടം​വ​ലി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ക്കു​ന്ന സി​നി​മ​യി​ല്‍ മ​നോ​ജ് കെ. ​ജ​യ​ൻ, അ​മി​ത ച​ക്കാ​ല​യ്ക്ക​ല്‍, അ​ശ്വി​ന്‍ കു​മാ​ർ, മേ​ഘ തോ​മ​സ് എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ടോ​ബി​ത് ചി​റ​യ​ത്ത് ആ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. രാ​ഹു​ല്‍ ബാ​ല​ച​ന്ദ്ര​നാ​ണ് കാ​മ​റ​മാ​ന്‍. സാ​സാ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ പ്രേം ​ഏ​ബ്ര​ഹാ​മാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്.