വിജയ് നായകനാകുന്ന മാസ്റ്ററിലെ ഗാനം പുറത്തുവിട്ടു. അരുണ്‍രാജ കാമരാജിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദര്‍ ഈണം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. ലോകേഷ് കനകരാജ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
വിജയ് സേതുപതിയാണ് സിനിമയിലെ വില്ലൻ. മാളവിക മോഹന്‍, ആന്‍ഡ്രിയ, ശാന്ത്നു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രീനാഥ് എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മിക്കുന്നത്.
മാസ്റ്ററിലെ കുട്ടി പാട്ട് എത്തി
10:19 AM Feb 15, 2020 | Deepika.com