കോ​ഴി​പോ​രി​ലെ ആ​ദ്യ ഗാ​നം കാ​ണാം

10:06 AM Feb 15, 2020 | Deepika.com

ന​വാ​ഗ​ത സം​വി​ധാ​യ​ക​രാ​യ ജി​ബി​റ്റ്, ജി​നോ​യ് എ​ന്നി​വ​ര്‍ ഒ​രു​ക്കു​ന്ന കോ​ഴി​പ്പോ​ര് എ​ന്ന സി​നി​മ​യി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ടു. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ള്‍​ക്ക് ബി​ജി​പാ​ല്‍ ഈ​ണം ന​ല്‍​കി​യ ഗാ​നം ആ​ല​പി​ച്ച​ത് ബി​ജി​പാ​ലും ആ​നി ആ​മി​യും ചേ​ര്‍​ന്നാ​ണ്.

പൗ​ളി വ​ത്സ​ന്‍, ജോ​ളി ചി​റ​യ​ത്ത്, വീ​ണ ന​ന്ദ​കു​മാ​ര്‍, ഇ​ന്ദ്ര​ന്‍​സ്, സീ​നു​ലാ​ല്‍ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ല്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി.​ജി. ജ​യ​കു​മാ​ര്‍ ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.