ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന സിനിമയുടെ വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജിയോ ബേബി തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതും. ടൊവിനോ തോമസ്, റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാര്‍ഥ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു റോഡ് മൂവി ഗണത്തിലാണ് ചിത്രമൊരുക്കുന്നത്.
കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ ടീസര്‍
02:12 PM Feb 14, 2020 | Deepika.com