ഭയപ്പെടുത്താൻ ഇഷ

10:54 AM Feb 07, 2020 | Deepika.com

മാ​യാ​മോ​ഹി​നി, മാ​ട്ടു​പ്പെ​ട്ടി മ​ച്ചാ​ൻ, ഉ​ദ​യ​പു​രം സു​ൽ​ത്താ​ൻ, സാ​ദ​രം, സ്വ​ർ​ണ ക​ടു​വ എ​ന്നീ ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്ത ജോ​സ് തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രമാണ് ഇ​ഷ. ഭീ​തി​യെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ആ​വി​ഷ്ക​രി​ച്ചിരിക്കുന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.

കി​ഷോ​ർ സ​ത്യ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബേ​ബി അ​വ്നി, മാ​ർ​ഗ​ര​റ്റ് ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

എം​ഡി സു​കു​മാ​ര​നാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രിക്കു​ന്ന​ത്. ജോ​ഫി ത​ര​ക​ൻ, ഭാ​ഗ്യ​ശ്രീ, ദ​ർ​ശ​ന എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത് ജൊ​നാ​ഥ​ൻ ബ്രൂ​സി ആ​ണ്. ജാ​സി ഗി​ഫ്റ്റ്, സ​യ​നോ​ര, അ​ഖി​ല എ​ന്നി​വ​രാ​ണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.