വേറിട്ട വേഷത്തിൽ ഫഹദ്; ട്രാൻസിലെ ഗാനം കാണാം

12:50 PM Jan 30, 2020 | Deepika.com

ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​കു​ന്ന ട്രാ​ൻ​സിലെ ഗാനം പുറത്തുവിട്ടു. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ജാക്സൺ വിജയൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാർ, മുഹമ്മദ് മഖ്ബൂൽ, ജാക്സൺ വിജയൻ എന്നിവർ ചേർന്നാണ്.

അൻവർ റഷീദാണ് സിനിമ സംവിധാനം ചെയ്യുന്നത്. നസ്രിയ നസീം ആണ് ചിത്രത്തിലെ നായിക. സൗ​ബി​ൻ, വി​നാ​യ​ക​ൻ, ചെ​മ്പ​ൻ വി​നോ​ദ്, ദി​ലീ​ഷ് പോ​ത്ത​ൻ, അ​ർ​ജു​ൻ അ​ശോ​ക​ൻ, ശ്രീ​നാ​ഥ് ഭാ​സി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സി​നി​മ ഫെ​ബ്രു​വ​രി 14ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

അ​ൻ​വ​ർ റ​ഷീ​ദ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.