പരിശുദ്ധ അമ്മയോടുള്ള സ്നേഹം നിറച്ച വരികളാൽ ശ്രദ്ധേയമായി "അക്കരയമ്മയ്ക്കരികെ' എന്ന ആൽബം. സിനോ ആന്റണി രചനയും സംഗീതവും നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അഞ്ജു ജോസഫ് ആണ്.
പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി അക്കരയമ്മയ്ക്കായാണ് ഈ ഗാനം സമർപ്പിച്ചിരിക്കുന്നത്
പരിശുദ്ധ അമ്മയ്ക്കുള്ള സമർപ്പണമായി "അക്കരയമ്മയ്ക്കരികെ'
12:04 PM Jan 28, 2020 | Deepika.com