+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. എം.ആർ. രാ​ജ​ഗോ​പാ​ലി​ന്‍റെ സൂം ​മീ​റ്റ് 25ന്

ക​ണ്ണൂ​ർ: മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ പി​താ​വും പാ​ലി​യം ഇ​ന്ത്യ​
ഡോ. എം.ആർ.  രാ​ജ​ഗോ​പാ​ലി​ന്‍റെ   സൂം ​മീ​റ്റ് 25ന്
ക​ണ്ണൂ​ർ: മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ പി​താ​വും പാ​ലി​യം ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​നു​മാ​യ പ​ത്മ​ശ്രീ ഡോ.​എം.​ആ​ർ. രാ​ജ​ഗോ​പാ​ൽ സൂം ​മീ​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്നു.
മാ​ന​സി​ക​സം​ഘ​ർ​ഷ​വും കാ​ൻ​സ​റും-​സാ​ന്ത്വ​ന ചി​കി​ത്സ സ​മീ​പ​നം എ​ന്ന വി​ഷ​യ​ത്തെ ആ​ധാ​ര​മാ​ക്കി 25 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് സൂം ​മീ​റ്റ് വ​ഴി സം​സാ​രി​ക്കും.
പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി, ക​ണ്ണൂ​ർ-2 എ​ന്ന വി​ലാ​സ​ത്തി​ലോ 9446525309, 04972705309, 2703309 ലോ ​പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 100 പേ​ർ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം.