+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശ്ര​യ ട്രസ്റ്റ് ഡ​യാ​ലി​സി​സ് കി​റ്റും ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു

ഗാ​ന്ധി​ന​ഗ​ര്‍: ആ​ശ്ര​യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡ​യാ​ലി​സി​സ് കി​റ്റും ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു. ഉ​മ്മാ​ച്ചേ​രി​ല്‍ ഫാ​മി​ലി അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ര്‍ന്ന് ഇ​
ആ​ശ്ര​യ ട്രസ്റ്റ്  ഡ​യാ​ലി​സി​സ് കി​റ്റും  ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു
ഗാ​ന്ധി​ന​ഗ​ര്‍: ആ​ശ്ര​യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡ​യാ​ലി​സി​സ് കി​റ്റും ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു. ഉ​മ്മാ​ച്ചേ​രി​ല്‍ ഫാ​മി​ലി അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ര്‍ന്ന് ഇ​ത്ത​വ​ണ 148 വൃ​ക്ക​രോ​ഗി​ക​ള്‍ക്കാ​ണ് സ​ഹാ​യം ന​ല്‍കി​യ​ത്.

ആ​ശ്ര​യ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ശ്ലോ​മോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി കു​ഞ്ഞ് ഇ​ല്ലം​പ​ള്ളി കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം എ​ആ​ർ​എം​ഒ ഡോ.​അ​ഞ്ജ​ലി പ്രേം, ​ഉ​മ്മാ​ചേ​രി​ല്‍ ഫാ​മി​ലി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ തോ​മ​സ്, സെ​ക്ര​ട്ട​റി കോ​ശി ജി​ന്‍ ആ​ന്‍ഡ്രൂ​സ്, കു​ര്യാ​ക്കോ​സ് വ​ര്‍ക്കി, ജോ​സ​ഫ് കു​ര്യ​ന്‍, സി.​എ​ല്‍. ജോ​സ് , എം.​സി. ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.