+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ളി​കേ​ര ക​ർ​ഷ​ക സൗ​ഹൃ​ദ സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: നാ​ളി​കേ​ര കൃ​ഷി പു​ന​രു​ദ്ധാ​ര​ണ​ത്തി​നും ഉ​ൽ​പ​ന്ന വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണ​ത്തി​നും സം​സ്ഥാ​ന​ത്ത് നാ​ളി​കേ​ര ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച് കേ​ന്ദ്ര​സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക
നാ​ളി​കേ​ര ക​ർ​ഷ​ക സൗ​ഹൃ​ദ  സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: നാ​ളി​കേ​ര കൃ​ഷി പു​ന​രു​ദ്ധാ​ര​ണ​ത്തി​നും ഉ​ൽ​പ​ന്ന വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണ​ത്തി​നും സം​സ്ഥാ​ന​ത്ത് നാ​ളി​കേ​ര ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച് കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ളു​മാ​യി യോ​ജി​ച്ച് 100 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ത​യ്യാ​റാ​ക്കി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച​ക​ൾ തു​ട​ങ്ങു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി സം​സ്ഥാ​ന ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ അ​ഡ്വ​ക്കേ​റ്റ് തോ​മ​സ് ഉ​ണ്യാ​ട​ൻ.

കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ക​ർ​ഷ​ക സൗ​ഹൃ​ദ സ​മ്മേ​ള​നം പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മാ​ലാ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ഡ്വ​ക്കേ​റ്റ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും,തെ​ങ്ങി​ന്‍റെ പ​ല​വി​ധ രോ​ഗ കീ​ട​ശ​ല്യ​ങ്ങ​ൾ മൂ​ല​മു​ള്ള ന​ഷ്ട​വും ,വ​ള​വും, ഉ​യ​ർ​ന്ന കൂ​ലി ചെ​ല​വു​ക​ളും മൂ​ല​വും​ക​ഷ്ട​പ്പെ​ടു​ന്ന ക​ർ​ഷ​ക​ർ​ക്ക്, കൂ​നി​ന്മേ​ൽ കു​രു എ​ന്ന​പോ​ലെ,ക​ന​ത്ത വി​ല ത​ക​ർ​ച്ച​യും ,സം​ഭ​രി​ക്കാ​നു​ള്ള ഗ​വ​ൺ​മെ​ന്‍റി​ന്‍റെ അ​നാ​സ്ഥ​യും ക​ർ​ഷ​ക​രു​ടെ മ​നം മ​ടു​പ്പി​ച്ചി​രി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നാ​ളി​കേ​ര ക​ർ​ഷ​ക​രു​ടെ ഉ​ന്ന​തി​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് കേ​ര​ള കോ​ൺ​ഗ്ര​സ് മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്നും ഉ​ണ്ണി​യാ​ട​ൻ പ്ര​സ്താ​വി​ച്ചു.

ക​ർ​ഷ​ക സ​ദ​സി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ദേ​ശ​ത്തെ 96 വ​യ​സു​ള്ള മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ മാ​ത്യു കൂ​ത്ര​പ്പ​ള്ളി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ, എം​പി പോ​ളി,സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​നി മോ​ഹ​ൻ​ദാ​സ് , പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ജോ​സ​ഫ് ,റോ​ജോ മേ​ട​യി​ൽ,കെ. ​എം ലൂ​ക്കോ​സ്,തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഇ​ന്ന​ലെ ജി​ല്ല​യി​ൽ ചു​ങ്ക​ത്ത​റ ,നി​ല​മ്പൂ​ർ , ക​രു​വാ​ര​കു​ണ്ട് , മാ​ലാ​പ​റ​മ്പ് ,പ​രി​യാ​പു​രം ചീ​ര​ട്ടാ​മ​ല ,തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ളി​കേ​ര ക​ർ​ഷ​ക സൗ​ഹൃ​ദ സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
More in Malappuram :