+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​നു​കൂ​ല്യ​ങ്ങ​ള്‍ ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ര്‍​ഹം: ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍

താ​മ​ര​ശേ​രി: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മെ​ന്ന് ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ താ​മ​ര​ശേ​രി മേ​ഖ​ലാ ക​ണ്‍​വ​ന്‍​ഷ​ന്‍.

ത​ട​ഞ്ഞു​വ​യ്ക്ക​പ്പെ​ട്ട കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ളാ​യ കു​ടി​ശി​ക​യാ​യ ക്ഷാ​മ​ബ​ത്ത, മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ആ​നു​കൂ​ല്യ​ങ്ങ​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​എം. സ​ജീ​ന്ദ്ര​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. നൂ​റു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. ജ​ലീ​ല്‍, എം.​കെ. ജോ​സ​ഫ്, ടി.​കെ. പ്ര​വീ​ണ്‍, സി. ​ധ​ന്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.