+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​കാ​ര്യ​ബ​സ് പി​ന്നി​ലേ​ക്ക് ഉ​രു​ണ്ട് മ​റ്റൊ​രു ബ​സി​ല്‍ ഇ​ടി​ച്ചു

ക​ട്ട​പ്പ​ന: ബ്രേ​ക്ക് ന​ഷ്‌​ട​പ്പെ​ട്ട സ്വ​കാ​ര്യ​ബ​സ് പി​ന്നി​ലേ​ക്ക് ഉ​രു​ണ്ട് മ​റ്റൊ​രു ബ​സി​ല്‍ ഇ​ടി​ച്ചു. യാ​ത്ര​ക്കാ​ര്‍ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ക​ട
സ്വ​കാ​ര്യ​ബ​സ് പി​ന്നി​ലേ​ക്ക് ഉ​രു​ണ്ട്  മ​റ്റൊ​രു ബ​സി​ല്‍ ഇ​ടി​ച്ചു
ക​ട്ട​പ്പ​ന: ബ്രേ​ക്ക് ന​ഷ്‌​ട​പ്പെ​ട്ട സ്വ​കാ​ര്യ​ബ​സ് പി​ന്നി​ലേ​ക്ക് ഉ​രു​ണ്ട് മ​റ്റൊ​രു ബ​സി​ല്‍ ഇ​ടി​ച്ചു. യാ​ത്ര​ക്കാ​ര്‍ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ത​ങ്ക​മ​ണി-​ചെ​റു​തോ​ണി റൂ​ട്ടി​ലോ​ടു​ന്ന ബ​സ് അ​മ​ര്‍​ജ​വാ​ന്‍ റോ​ഡി​ന്‍റെ ക​യ​റ്റ​ത്തി​ല്‍ ബ്രേ​ക്ക് ന​ഷ്‌​ട​പ്പെ​ട്ട് പി​ന്നി​ലേ​ക്ക് ഉ​രു​ളു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ വ​ന്ന എ​റ​ണാ​കു​ളം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സ് വെ​ട്ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും മു​ന്‍​വ​ശ​ത്ത് ഇ​ടി​ച്ചു. ര​ണ്ടു ബ​സു​ക​ള്‍​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ക​ട്ട​പ്പ​ന പോ​ലീ​സ് എ​ത്തി ബ​സു​ക​ള്‍ മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.