റിയാദ്: മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്സ് ഓഫ് കേരളയുടെ മുൻ പ്രസിഡന്റ് അബ്ദുൽ ജബാറിന് യാത്രയയപ്പു നൽകി. സംസം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് യുസഫ് എടപ്പാൾ അധ്യക്ഷത വഹിച്ചു.
എൻആർകെ ഫോറം കണ്‍വീനർ ബാലചന്ദ്രൻ നായർ, അൻസാർ പള്ളുരുത്തി, അയൂബ് കരൂപ്പടന്ന, സലീം അർത്തി, ഷുക്കൂർ ആലുവ, സലാം തെന്നല, സോണി കുട്ടനാട്, ജയൻ കൊടുങ്ങല്ലൂർ, അഹമ്മദ് തുടങ്ങിയവർ ആശംസ നേർന്നു. അബ്ദുൽ മജീദ് പൂളക്കാടി സ്വാഗതവും കരീം മൂത്താട്ട് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ