ദമാം: കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി, മികച്ച സംഘാടകൻ, എഴുത്തുകാരൻ, പാർലിമെന്േററിയൻ തുടങ്ങി എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച രാഷ്ട്രീയനേതാവായിരുന്ന
.കെ. നായനാർ അനുസ്മരണം നവോദയ സാംസ്കാരിക വേദി റാക്ക ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
ഏരിയ പ്രസിഡന്റ് സുരേഷ് ഹരിപ്പാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര കുടുംബവേദി സെക്രട്ടറി രഞ്ജിത്ത് വടകര നായനാർ അനുസ്മരണ പ്രഭാഷണം നടത്തി. കേന്ദ്ര വൈസ് പ്രസിഡന്റ് പ്രസന്നൻ പന്തളം സംഘടനയുടെ പ്രധാന്യത്തേയും ചുമതലകളേയും പറ്റി അംഗങ്ങളുമായി സംവദിച്ചു. യോഗത്തിന് ഏരിയ സെക്രട്ടറി ശ്രീകുമാർ വള്ളികുന്നം സ്വാഗതവും ഏരിയ ട്രഷറർ ഷെരീഫ് തേക്കട നന്ദിയും രേഖപെടുത്തി.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം