+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജു സ്കറിയായുടെ പിതാവ് നിര്യാതനായി

കോഴിക്കോട് : ഓസ്ട്രേലിയായിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനും ഒഐസിസി ഗ്ലോബൽ കമ്മിറ്റിയംഗവുമായ ബിജുസ്കറിയായുടെ പിതാവ് കണ്ടംകുളങ്ങര കെ.പി. സ്കറിയ (78) നിര്യാതനായി. സംസ്കാരം മേയ് 26നു (ശനി) രാവിലെ 10 ന
ബിജു സ്കറിയായുടെ പിതാവ് നിര്യാതനായി
കോഴിക്കോട് : ഓസ്ട്രേലിയായിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനും ഒഐസിസി ഗ്ലോബൽ കമ്മിറ്റിയംഗവുമായ ബിജുസ്കറിയായുടെ പിതാവ് കണ്ടംകുളങ്ങര കെ.പി. സ്കറിയ (78) നിര്യാതനായി. സംസ്കാരം മേയ് 26നു (ശനി) രാവിലെ 10 ന് കോഴിക്കോട് മൈക്കാവ് സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.

ഭാര്യ പരേതയായ സാറാ തുരുത്തിക്കാട്ടിൽ. മറ്റുമക്കൾ സജി സക്കറിയ (റിയാദ്), സോണി സ്കറിയ (ജിദ്ദ). മരുമക്കൾ: ബീന സജി, ബിനു ബിജു, ഷീജാ സോണി. പരേതന്‍റെ നിര്യാണത്തിൽ ഒഐസിസി ദേശീയ കമ്മിറ്റി കണ്‍വീനർ ഹൈനസ് ബിനോയിയും ഒഐസിസി സ്ഥാപക പ്രസിഡന്‍റ് ജോസ് എം. ജോർജ്, വിക്ടോറിയ പ്രസിഡന്‍റ് മാർട്ടിൻ ഉറുമീസ് എന്നിവർ അനുശോചിച്ചു.