+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നഴ്സസ് ദിനം ആഘോഷിച്ചു

ന്യൂഡൽഹി: ഛത്തർപുർ സെന്‍റ് ഗ്രിഗോറിയോസ് യൂത്ത് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സെന്‍റ് ഗ്രിഗോറിയോസ് പളളിയിൽ നഴ്സസ് ദിനം ആഘോഷിച്ചു. സീനിയർ നഴ്സുമാരെ ആദരിച്ച ചടങ്ങിൽ വികാരി ഫാ. ലിജോ, ഇടവ സെക്രട്ടറി ന
നഴ്സസ് ദിനം ആഘോഷിച്ചു
ന്യൂഡൽഹി: ഛത്തർപുർ സെന്‍റ് ഗ്രിഗോറിയോസ് യൂത്ത് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സെന്‍റ് ഗ്രിഗോറിയോസ് പളളിയിൽ നഴ്സസ് ദിനം ആഘോഷിച്ചു. സീനിയർ നഴ്സുമാരെ ആദരിച്ച ചടങ്ങിൽ വികാരി ഫാ. ലിജോ, ഇടവ സെക്രട്ടറി നെൽസണ്‍, യൂത്ത് അസോസിയേഷൻ സെക്രട്ടറി ആൽഫി തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്