+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്ത് എലത്തൂർ അസോസിയേഷൻ ഇഫ്ത്താർ സംഗമം 25 ന്

കുവൈത്ത്: കുവൈത്ത് എലത്തൂർ അസോസിയേഷൻ (കെഇഎ) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഇഫ്ത്താർ സംഗമം മേയ് 25 നു (വെള്ളി) മെഹബൂല റെയിൻബോ ഓഡിറ്റോറിയത്തിൽ നടക്കും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന ഇഫ്താർ സംഗമത്ത
കുവൈത്ത് എലത്തൂർ അസോസിയേഷൻ ഇഫ്ത്താർ സംഗമം 25 ന്
കുവൈത്ത്: കുവൈത്ത് എലത്തൂർ അസോസിയേഷൻ (കെഇഎ) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഇഫ്ത്താർ സംഗമം മേയ് 25 നു (വെള്ളി) മെഹബൂല റെയിൻബോ ഓഡിറ്റോറിയത്തിൽ നടക്കും.

വൈകുന്നേരം നാലിന് ആരംഭിക്കുന്ന ഇഫ്താർ സംഗമത്തിൽ കുവൈത്തിലുള്ള എല്ലാ എലത്തൂർ നിവാസികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: നാസർ മോയിങ്കണ്ടി 6678 0404, റഫീഖ് നടുക്കണ്ടി 9739 8453, എൻ.ആർ. ആഷിഖ് 9723 1880.