ന്യൂയോർക്ക്: ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ മാർച്ച് മാസം കൂടിയ ജനറൽ ബോഡി തെരഞ്ഞെടുത്ത 2018 വർഷത്തേക്കുള്ള ഭാരവാഹികൾ മേയ് അഞ്ച് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. മുംബൈ സ്പൈസസ് റസ്റ്റോറന്റിൽ കൂടിയ യോഗത്തിൽ ബോർഡ് ചെയർമാൻ ജോർജ് വർക്കിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
പുതിയ ഭാരവാഹികളായി ജോസ് മലയിൽ(പ്രസിഡന്റ്), സാജു പീറ്റർ(വൈസ് പ്രസിഡന്റ്), മാത്യു വർഗീസ്(സെക്രട്ടറി), ജിനു ജോസഫ്(ജോ. സെക്രട്ടറി), ജോസ് മാത്യു(ട്രഷറർ), അഭിലാഷ് ജോർജ്(ജോ. ട്രഷറർ) എന്നിവർ ചുമതലയേറ്റു.
ഷാജിമോൻ വടക്കൻ, രാഹുൽ പുത്തൂരാൻ, ഗോഡ്ലി വർഗീസ്, സെൽവിൻ മാനുവൽ, ജോബി ജോർജ് എന്നിവരാണ് പുതിയ കമ്മിറ്റിയംഗങ്ങൾ. ബോർഡ് അംഗങ്ങളായി ലിബിമോൻ എബ്രഹാം, നിഷാദ് ജോയ്, ഷൈജു കളത്തിൽ, സുഭാഷ് ജോർജ് എന്നിവരേയും ഓഡിറ്ററായി മാത്യുസ് കോശിയേയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: ഷോളി കുന്പിളുവേലി