കുവൈത്ത്: മോഡേണ്‍ ഹെയർ ഫിക്സിംഗിന്റെ കുവൈത്തിലെ ആദ്യ ശാഖ ഫർവാനിയയിൽ കെ.ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഫർവാനിയയിലെ ദബൂസ് മാളിലാണ് ശാഖ പ്രവർത്തനം ആരംഭിച്ചത്. അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇവിടെ ഹെയർ ഫിക്സിംഗ് നടത്തുന്നതെന്ന് എംഡി മുജീബ് തറമ്മൽ പറഞ്ഞു.
കുറഞ്ഞ നിരക്കിലും കൂടിയ ഉത്തരവാദിത്വത്തോടെയുമുള്ള സേവനമാണ് മോഡേണ്‍ ഉപഭോക്താക്കൾക്ക് നൽകുന്നത്. മറ്റിടങ്ങളിൽ നിന്ന് ഹെയർഫിക്സിംഗ് ചെയ്തവർക്കു ഇവിടെ നിന്നും സേവനം ലഭ്യമാകും.
മികച്ച നിലവാരത്തിലുള്ള പ്രോഡക്ടുകളാണ് ഇവിടെ ഉപയോഗിച്ച് വരുന്നത്. മോഡേണ്‍ ഹെയർ ഫിക്സിംഗിന് ദുബായ്, അബുദാബി , ഷാർജ, ഒമാൻ എന്നിവടങ്ങളിലും ശാഖകളുണ്ട്. ഉദ്ഘാടന ചടങ്ങിൽ മോഡേണ്‍ എംഡി മുജീബ് തറമ്മൽ , താജുദ്ദീൻ വടകര, എന്നിവരും കുവൈത്തിലെ വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ