കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു. ഫർവാനിയ ഹൈതം റസ്റ്റോറന്റിൽ നടന്ന പരിപാടികൾ മീഡിയ ഫോറം ജനറൽ കണ്‍വീനർ ടി.വി. ഹിക്മത് ഉദ്ഘാടനം ചെയ്തു.
കണ്‍വീനർ നിജാസ് കാസിം അധ്യക്ഷനായിരുന്നു. സത്താർ കുന്നിൽ സ്വാഗതമാശംസിച്ച ചടങ്ങിൽ സജി പീറ്റർ, സാം പൈനുംമൂട് അനിൽ നന്പ്യാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. എംഎംഎഫ് കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാ പരിപാടികളും ബിജു തിക്കോടിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.
റിപ്പോർട്ട്: സലിം കോട്ടയിൽ