+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല്ല​പ്പ​ള്ളി സം​ഗ​മം പി​ക്നി​ക് മേ​യ് 19നു ​ശ​നി​യാ​ഴ്ച

ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി വ​സി​ക്കു​ന്ന മ​ല്ല​പ്പ​ള്ളി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക് മേ​യ് 19നു ​ശ​നി​യാ​ഴ്ച
മ​ല്ല​പ്പ​ള്ളി സം​ഗ​മം പി​ക്നി​ക് മേ​യ് 19നു  ​ശ​നി​യാ​ഴ്ച
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി വ​സി​ക്കു​ന്ന മ​ല്ല​പ്പ​ള്ളി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക് മേ​യ് 19നു ​ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ 3 വ​രെ ന​ട​ത്ത​പെ​ടു​ന്ന​താ​ണ്. പ്ര​കൃ​തി​ര​മ​ണീ​യ​ത നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഓ​യി​സ്റ്റ​ർ ക്രീ​ക്ക് പാ​ർ​ക്കി​ൽ (Oyster Creek Park, 4033, Hwy 6, Sugar Land, TX 77478) വ​ച്ചു ന​ട​ത്ത​പെ​ടു​ന്ന പി​ക്നി​ക്കി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ക​ണ്‍​വീ​ന​ർ റെ​സ്ലി മാ​ത്യു അ​റി​യി​ച്ചു.

കൊ​ച്ചു​കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ​ക്ക് വ​രെ പ​ങ്കെ​ടു​ക്കാ​വു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​വി​ധ ത​രം മ​ത്സ​ര​ങ്ങ​ളും രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​വും പി​ക്നി​കി​നെ വേ​റി​ട്ട​താ​ക്കും. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു പ്ര​സി​ഡ​ന്‍റ് ചാ​ക്കോ നൈ​നാ​ൻ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പെ​ടു​ക; 8326617555

റി​പ്പോ​ർ​ട്ട്: തോ​മ​സ് മാ​ത്യു